പിറവം പള്ളിയിൽ ഇന്ന് സംഭവിച്ചത്

പള്ളിത്തർക്കം നിലനിൽക്കുകയായിരുന്നു പിറവത്തെ പള്ളിയിൽ,സുപ്രീംകോടതി വിധി നടപ്പാക്കാനായി പൊലീസ് പള്ളിയിലെത്തി,പിന്നീട് നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായെത്തി. പള്ളിക്കുള്ളിൽ വിശ്വാസികൾ സംഘടിച്ചിരുന്നു. വിശ്വാസികൾ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പൊലീസ് പിൻമാറി. എൻ.കെ.ഷിജു തയ്യാറാക്കിയ റിപ്പോർട്ട്.

Video Top Stories