Asianet News MalayalamAsianet News Malayalam

തെരഞ്ഞെടുപ്പ് തോല്‍വിക്കിടെ മോദിയ്ക്ക് ആഘാതമായി ഒരു രാജി കൂടി

പ്രധാനമന്ത്രിയുടെ ഇക്കണോമിക് അഡൈ്വസറി കൗണ്‍സിലില്‍ നിന്ന് രാജിവയ്ക്കുന്നതായി സുര്‍ജിത് ഭല്ല. സര്‍ക്കാറിലുള്ള അവിശ്വാസം രേഖപ്പെടുത്തി ആര്‍ ബി ഐ ഗവര്‍ണ്ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചതിന് പിന്നാലെയാണ് സര്‍ക്കാറിന് അടിയേല്‍ക്കുന്നത്.