പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഇമാമിനെതിരെ പോക്‌സോ കേസ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച ഇമാമിനെതിരെ വിതുര പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പള്ളിക്കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയിലാണ് തൊളിക്കോട് ജമാഅത്ത് മുന്‍ ഇമാം ഷെഫീക്ക് അല്‍ഖാസിമിക്കെതിരെയാണ് കേസെടുത്തത്.
 

Video Top Stories