നടപടികള്‍ നിഷ്ഫലം; നിയന്ത്രണാതീതമായി പട്ടിണിയില്‍ കുതിച്ചുകയറ്റം


തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ലോക രാജ്യങ്ങളുടെ പട്ടിണിയില്‍ കുതിച്ചുകയറ്റമുണ്ടാകുന്നതായി റിപ്പോര്‍ട്ടുകള്‍. സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യുട്രീഷന്‍ ഇന്‍ ദി വേള്‍ഡ് 2018 ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

Video Top Stories