ശബരിമല;ഇത്രയും വെറുപ്പുള്ള നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ആരും കരുതിയില്ല;പ്രധാനമന്ത്രി


ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്ലം കന്റോൺമെന്റ് മൈതാനത്തു നടന്ന എൻഡിഎ മഹാസംഗമത്തിൽ സംസാരിക്കവേയാണ് അദ്ദേഹം സർക്കാർ നിലപാടിനെതിരെ തുറന്നടിച്ചത്.

Video Top Stories