Asianet News MalayalamAsianet News Malayalam

പ്രിയങ്ക ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി, മോദിയുടെ മണ്ഡലം ഉള്‍പ്പെട്ട പ്രദേശത്തിന്റെ ചുമതല

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി പ്രിയങ്ക ഗാന്ധിയെ എ ഐ സി സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെട്ട കിഴക്കന്‍ ഉത്തര്‍പ്രദേശ് മേഖലയിലാണ് പ്രിയങ്കയ്ക്ക് ചുമതല നല്‍കിയിരിക്കുന്നത്.