രാഹുൽ ഈശ്വർ തന്ത്രി കുടുംബാംഗമല്ലെന്ന് തന്ത്രി കുടുംബം

രാഹുൽ ഈശ്വറിന് തന്ത്രി കുടുംബവുമായി ഒരു ബന്ധവുമില്ലെന്നും മക്കത്തായ വ്യവസ്ഥ അനുസരിച്ച് രാഹുൽ ഈശ്വർ തന്ത്രി കുടുംബത്തിലെ അംഗമല്ലെന്നും കണ്ഠരര് മോഹനര്.

Video Top Stories