മീ ടൂവിനൊപ്പമെന്ന് രാഹുല്‍ ഗാന്ധി

മീ ടൂ ക്യാംപെയ്ന്‍ കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികരണം അറിയിച്ച് രാഹുല്‍ ഗാന്ധി.സ്ത്രീകളെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് പഠിക്കേണ്ട സമയമാണിതെന്ന് രാഹുല്‍ വ്യക്തമാക്കി. 

Video Top Stories