അമ്മയെപ്പോലും വെറുതെവിടുന്നില്ല, കേന്ദ്രസര്‍ക്കാറിനെതിരെ വാദ്ര

രാജ്യത്തെ മുതിർന്ന പൗരയായ തന്റെ അമ്മയെ പോലും സർക്കാർ വെറുതെ വിടുന്നില്ലെന്ന് റോബർട്ട് വാദ്ര. തനിക്കെതിരെയുള്ള ആരോപണങ്ങൾ സത്യമാണെങ്കിൽ എന്തുകൊണ്ടാണ് തെളിയിക്കാൻ വൈകുന്നതെന്നും വാദ്ര ചോദിക്കുന്നു. 

Video Top Stories