മാപ്പ് പറയേണ്ട ആവശ്യമില്ല, പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമെന്ന് എസ് രാജേന്ദ്രന്‍

മൂന്നാറിലെ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്‌സ് നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെക്കുറിച്ച് അന്വേഷിച്ച തന്നോട് 'തന്റെ പണി നോക്കാന്‍' സബ് കളക്ടര്‍ രേണുരാജ് പറഞ്ഞെന്ന് എസ് രാജേന്ദ്രന്‍ എം എല്‍ എയുടെ ആരോപണം. രേണുരാജിനെതിരായ പ്രതികരണത്തില്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പ്രകടിപ്പിച്ചത് സാധാരണക്കാരന്റെ വികാരമാണെന്നും എം എല്‍ എ ന്യൂസ് അവറില്‍ പറഞ്ഞു.
 

Video Top Stories