Asianet News MalayalamAsianet News Malayalam

'തീവ്രവാദി നേതാവായി' മാറിയ നടന്‍ സലിംകുമാര്‍ വര്‍ക്കലയിലെ കോളേജില്‍ കണ്ടത്

വര്‍ക്കലയിലെ കോളേജില്‍ ഐഎസ്, അല്‍ ഖ്വായിദ പ്രകടനമെന്ന വാര്‍ത്തയ്ക്ക് കാരണമായ പരിപാടിയെക്കുറിച്ച് ആ പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന നടന്‍ സലിംകുമാര്‍ സംസാരിക്കുന്നു. പരിപാടിയ്ക്ക് എത്തുമ്പോള്‍ കറുത്ത വേഷമണിഞ്ഞ് വരണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.