Asianet News MalayalamAsianet News Malayalam

മനിതി പ്രവര്‍ത്തകര്‍ക്ക് നക്‌സല്‍ ബന്ധമാരോപിച്ച് പന്തളം കുടുംബാംഗം

ആചാരലംഘനമുണ്ടായാല്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ തന്ത്രിക്കും പന്തളം കുടുംബത്തിനും വ്യക്തതയുണ്ടെന്ന് രാജകുടുംബ പ്രതിനിധി ശശികുമാര വര്‍മ്മ. മനിതി പ്രവര്‍ത്തകര്‍ ആചാരം പാലിച്ചാണോ എത്തിയതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.