Asianet News MalayalamAsianet News Malayalam

ദീപാ നിശാന്ത് വിധികര്‍ത്താവായത് ശരിയോ? 'ബഹുതല'ത്തിലുള്ള ഉത്തരവുമായി എസ് എഫ് ഐ

കവിതാമോഷണ വിവാദത്തില്‍പ്പെട്ട അധ്യാപിക ദീപാ നിശാന്തിനെ കലോത്സവത്തില്‍ ഉപന്യാസ മത്സരാമത്സരത്തിന്റെ വിധികര്‍ത്താവാക്കിയതിനെക്കുറിച്ച് എസ് എഫ് ഐയ്ക്ക് എന്താണ് പറയാനുള്ളത്? എ എന്നു ചോദിച്ചപ്പോള്‍ ഇസെഡ് എന്ന മറുപടിയുമായി എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്.