പണിമുടക്കിലും മിഠായിത്തെരുവില്‍ കടകള്‍ തുറന്നു

കേരളത്തിലാകമാനം പൊതുപണിമുടക്ക് ഹര്‍ത്താലിന്റെ പ്രതീതി ജനിപ്പിച്ചിട്ടും കോഴിക്കോട് മിഠായിത്തെരുവില്‍ കടകള്‍ തുറന്നു. തുറക്കുമെന്ന് നേരത്തെ തന്നെ ഇവിടുത്തെ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു.
 

Video Top Stories