Asianet News MalayalamAsianet News Malayalam

ആർത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി സുഹൃത്തിന്റെ വീട്ടിൽ പോകുമോ ? ​ശബരിമല വിഷയത്തിൽ സ്മൃതി ഇറാനി

ശബരിമല വിഷയത്തിൽ സ്‌മൃതി ഇറാനിയുടെ പ്രതികരണം 
 

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പ്രതികരണം അറിയിച്ച് കേന്ദ്ര വാർത്താവിതരണ വകുപ്പ് മന്ത്രി സ്മ‍ൃതി ഇറാനി.മുംബൈയിലെ യങ്ങ് തിങ്കേഴ്സ് അസോസിയേഷനിലാണ് മന്ത്രി പ്രസ്താവന അറിയിച്ചത്.