1, Dec 2018, 6:32 PM IST
സാമൂഹ്യ സംഘടനകൾ സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വനിതകളെ അണിനിരത്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ തീർക്കും.ജനുവരി 1 നാണ് വനിതാ മതിൽ.