Asianet News MalayalamAsianet News Malayalam

'ശബരിമല ഞങ്ങളുടെ ആത്മാവാണ്, ഒരിക്കലും വില്‍പ്പനച്ചരക്കാക്കില്ല:' ശ്രീധരന്‍ പിള്ള

വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും ഇതേക്കുറിച്ചുള്ള നിലപാട് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിമുഖത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയം ജനങ്ങളുടെ മനസില്‍ ആഴത്തില്‍ മുറിവുണ്ടാക്കിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. 