Asianet News MalayalamAsianet News Malayalam

പ്രളയക്കെടുതിയിലായ കേരളത്തിനൊപ്പം സുപ്രീം കോടതി


കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം പരിഗണിച്ച് സുപ്രീംകോടതി
 


കേരളം പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ മുല്ലപ്പെരിയാര്‍ വിഷയം പരിഗണിച്ച് സുപ്രീംകോടതി.ഡാമിലെ വെള്ളം തമിഴ്നാട്ടിലേക്ക് തുറന്ന് വിട്ടാല്‍ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കോടതി അഭിപ്രായപ്പെട്ടത്.