ആരാണ് കള്ള സ്വാമി; സ്വാമി സന്ദീപാനന്ദ ​ഗിരി മറുപടി പറയുന്നു | Part 1

ഇപ്പോൾ തെരുവിൽ കാണുന്നത് അറിവില്ലായ്മയാണ്,അന്ന് ​ഗാന്ധിജിയ്ക്ക് മനസ്സിലായി ഇന്ന് കോൺ​ഗ്രസ് എന്താണ് ചെയ്യുന്നത്? ശബരിമലയിൽ സ്ത്രീ പ്രവേശിച്ചാൽ ഒന്നും സംഭവിക്കില്ല, ഹൈന്ദവ പുരാണങ്ങളിലെ തെളിവുകൾ നിരത്തി കോടതി വിധിക്കെതിരായ വാദങ്ങൾ സ്വാമി സന്ദീപാനന്ദ​ഗിരി ഖണ്ഡിക്കുന്നു, അഭിമുഖം ഭാ​ഗം 1

Video Top Stories