സഹോദരിയെ മ്ലേച്ഛയായി കരുതി ശുദ്ധികലശം നടത്തിയ തന്ത്രി മനുഷ്യനാണോ? ജി സുധാകരന്‍

യുവതികള്‍ കയറിയതിന് ശബരിമല നട അടച്ച് ശുദ്ധിക്രിയ ചെയ്ത തന്ത്രി ബ്രാഹ്മണനല്ല, ബ്രാഹ്മണ രാക്ഷസനാണെന്ന് മന്ത്രി ജി സുധാകരന്‍. അയ്യപ്പനോട് അദ്ദേഹത്തിന് സ്‌നേഹവും ബഹുമാനവുമില്ലെന്നും സുധാകരന്‍ പറഞ്ഞു.
 

Video Top Stories