Asianet News MalayalamAsianet News Malayalam

'എല്ലാവരുടെയും ഉള്ളില്‍ ഒരു ഫാസിസ്റ്റുണ്ട്, അതാണ് ഡോ.കാലിഗരിയുടെ പ്രസക്തി'

കാബിനറ്റ് ഓഫ് ഡോ.കാലിഗരി നാടകം ഇന്ത്യയിലെ ഫാസിസ്റ്റ് കാലത്ത് പ്രസക്തമാണെന്ന് നാടകമൊരുക്കിയ സംവിധായകന്‍ ദീപന്‍ ശിവരാമനും മുഖ്യവേഷം അവതരിപ്പിക്കുന്ന പ്രകാശ് ബാരെയും പറയുന്നു. എല്ലാവരുടെയും ഉള്ളില്‍ ഒരു ഫാസിസ്റ്റുണ്ടെന്നും അയാളെ പുറത്ത് കൊണ്ടുവരാനാണ് 100 കൊല്ലം മുമ്പുണ്ടായ സിനിമയെ നാടകമാക്കി പുനരാവിഷ്‌കരിക്കുന്നതെന്നും ഇരുവരും പറഞ്ഞു.