ദില്ലി യൂണിവേഴ്സിറ്റിയില്‍ ജയിച്ച എബിവിപി നേതാവിന്റെ ബിരുദം വ്യാജമെന്ന് ആരോപണം

ദില്ലി യൂണിവേഴ്സിറ്റിയിലെ പുതിയ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റിന്റെ ബിരുദം വ്യാജമെന്ന് പരാതി. എബിവിപിയുടെ അങ്കിവ് ബയ്സോയയുടെ ബിരുദത്തെച്ചൊലിയാണ് ആരോപണം. 

Video Top Stories