ഇതാ വരുന്നേ..ഞങ്ങൾ ഇതാ വരുന്നേ,ആദ്യ യാത്ര ആഘോഷമാക്കി അവർ

കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാന യാത്ര ആഘോഷമാക്കുകയായിരുന്നു യാത്രക്കാർ,പാട്ടുപാടിയും,കയ്യടിച്ചും അവർ ആദ്യ യാത്ര ആഘോഷമാക്കി.കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കുള്ള വിമാനത്തിലായിരുന്നു ആഘോഷം. 

Video Top Stories