'ഞാനെന്തിനാ ബിഷപ്പിന്റെ വെപ്പാട്ടിയാകുന്നത്?' സൈബര്‍ ആക്രമണത്തെക്കുറിച്ച് എം സി ജോസഫൈന്‍
8, Feb 2019, 9:45 PM IST
പത്താംക്ലാസിന് ശേഷം പള്ളിയില്‍ പോലും പോകാത്ത തന്നെ ബിഷപ്പിന്റെ വെപ്പാട്ടിയായി ചിത്രീകരിച്ച് സൈബര്‍ ആക്രമണം നടത്തിയതായി വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. വനിതകള്‍ക്കെതിരായ ആക്രമണങ്ങളില്‍ നിയമം മൂലം കഴിയുന്ന എല്ലാ നടപടിയും കമ്മീഷന്‍ സ്വീകരിക്കുമെന്നും അവര്‍ ന്യൂസ് അവറില്‍ പറഞ്ഞു.