ഇറുകിയ അടിവസ്ത്രം ബീജോത്പാദനത്തെ തടയുമെന്ന് കണ്ടെത്തല്‍

ഇറുകിയ അടിവസ്ത്രം ധരിക്കുന്നത് ബീജോല്പാദനത്തെ ബാധിക്കുമെന്ന് പഠനങ്ങൾ. സ്ഥിരമായി ബോക്‌സർ ധരിക്കുന്നവരിൽ ബീജോല്പാദനം കുറവാണെന്നും പഠനം പറയുന്നു. 
 

Video Top Stories