Asianet News MalayalamAsianet News Malayalam

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍

കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ രണ്ടുപേരെ  കസ്റ്റഡിയിലെടുത്തതായും പ്രതികള്‍ സഞ്ചരിച്ചതായി കരുതുന്ന രണ്ട് ബൈക്കുകള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. കേസന്വേഷണത്തിന് കര്‍ണ്ണാടക പൊലീസിന്റെ സഹായം തേടിയതായും പൊലീസ് അറിയിച്ചു.