Asianet News MalayalamAsianet News Malayalam

ബിഗ് ബജറ്റ് ചലച്ചിത്രമാകാൻ ആനന്ദ് നീലകണ്ഠന്റെ 'വാനര' എത്തുന്നു

'വാനര; ദി ലെജൻഡ് ഓഫ് ബാലി, സുഗ്രീവ ആൻഡ് താര' എന്ന ആനന്ദ് നീലകണ്ഠന്റെ പുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും ചിത്രം ഒരുങ്ങുക. അടുത്ത വർഷത്തോടെ ചിത്രം പുറത്തിറക്കാനാകുമെന്നാണ് അണിയറപ്രവർത്തകർ കരുതുന്നത്. 