മതില്‍ സര്‍ക്കാര്‍ പരിപാടി, സുകുമാരന്‍ നായര്‍ ദൂഷിത വലയത്തില്‍ പെട്ടെന്ന് വെള്ളാപ്പള്ളി

കേരള സര്‍ക്കാറിന്റെ വനിതാ മതിലില്‍ പങ്കെടുക്കുന്നത് ഗുരുവചനങ്ങള്‍ സാക്ഷാത്കരിക്കാനാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിയുടെ പാര്‍ട്ടിയല്ല ജനങ്ങളുടെ സര്‍ക്കാറാണ് മതില്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories