Asianet News MalayalamAsianet News Malayalam

വെബ് സീരിസില്‍ ഇന്ദിരയാകാന്‍ വിദ്യാ ബാലന്‍

സാഗരിക ഘോഷിന്‍റെപുസ്തകത്തെ ആസ്പദമാക്കിയുള്ള വെബ്‌സീരിസിലാണ് ഇന്ദിരയുടെ വേഷമിടുക 

വെബ് സീരിസില്‍ ഇന്ദിരയാകാന്‍ വിദ്യാ ബാലന്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വിദ്യാ ബാലന്‍ അവതരിപ്പിക്കും.