Asianet News MalayalamAsianet News Malayalam

എച്ച്‌ഐവി ബാധിതയായ സ്ത്രീയുടെ ജഡം തടാകത്തില്‍; വെള്ളം വറ്റിച്ച് നാട്ടുകാര്‍

23 ഏക്കറിലുള്ള തടാകത്തിലെ വെള്ളമാണ് അണുബാധ പേടിച്ച് വറ്റിച്ചത്

പതിനയ്യായിരത്തോളം വരുന്ന ജനങ്ങള്‍ക്കുള്ള ഏക ജലസ്രോതസ്സാണ് വറ്റിച്ച തടാകം