Asianet News MalayalamAsianet News Malayalam

ചാരക്കേസില്‍ തങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നെന്ന് ഫൗസിയ ഹസ്സന്‍

ഐ എസ് ആര്‍ ഒ ചാരക്കേസില്‍ തങ്ങളെ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നെന്ന് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്ന ഫൗസിയ ഹസ്സന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി ബി ഐ കസ്റ്റഡിയിലാണ് നമ്പി നാരായണനെ ആദ്യമായി കണ്ടതെന്നും അവര്‍ പറഞ്ഞു.