Asianet News MalayalamAsianet News Malayalam

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നത് വരെ പ്രധാനമന്ത്രിയെ ഉറങ്ങാന്‍ സമ്മതിക്കില്ലെന്ന് രാഹുല്‍

കര്‍ഷകര്‍ക്ക് വേണ്ടി പ്രധാനമന്ത്രി ഒരു രൂപ പോലും ചിലവാക്കിയില്ലെന്ന് രാഹുല്‍ ആരോപിക്കുന്നു

കര്‍ഷകരെയും പാവപ്പെട്ടവരെയും തഴഞ്ഞ് ധനികര്‍ക്കായി മോദി നയം രൂപീകരിക്കുന്നതായും വിമര്‍ശനം