എറണാകുളത്ത് പൊതുസമ്മതരെ തേടി സിപിഎം, പ്രതികരണവുമായി റിമ

യുഡിഎഫ് കോട്ടയായ എറണാകുളത്ത് ജനസമ്മതരായ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെയോ സിനിമാ താരങ്ങളെയോ നിര്‍ത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഏറ്റവുമധികം ഉയര്‍ന്ന് കേട്ട പേര് സിനിമാ താരം റിമ കല്ലിങ്കലിന്റേതാണ്.
 

Video Top Stories