Asianet News MalayalamAsianet News Malayalam

വീട്ടുജോലിക്കായി സന്ദര്‍ശക വിസയില്‍ ഗള്‍ഫിലേക്ക്, പറന്നിറങ്ങുന്നത് ദുരിതത്തിലേക്കും

വീട്ടുജോലിക്കായി ഒമാനിലേക്ക് സന്ദര്‍ശക വിസയില്‍ സ്ത്രീകളെ കയറ്റി അയയ്ക്കുന്ന സംഘങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് വീട്ടു ജോലിക്ക് സ്ത്രീകളെ കൊണ്ടു പോകുമ്പോഴുണ്ടാകുന്ന കര്‍ശന വിലക്കുകള്‍ മറികടക്കാനാണ് സന്ദര്‍ശക വിസയെ ആശ്രയിക്കുന്നത്. 