Asianet News MalayalamAsianet News Malayalam

വനിതാമതില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വനിതാമതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പങ്കെടുക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.