മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ചു, പൈലറ്റ് വാഹനമിടിച്ച് നാലുപേര്‍ക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ വാഹനം തടയാന്‍ ശ്രമിച്ച നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൈലറ്റ് വാഹനമിടിച്ച് പരിക്കേറ്റു. ഈ രീതിയിലാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മുഖ്യമന്ത്രിയെ എം എല്‍ എമാരുടെ നേതൃത്വത്തില്‍ വഴിതടയുമെന്ന് കെ മുരളീധരന്‍ എം എല്‍ എ പ്രതികരിച്ചു.
 

Video Top Stories