പാഴ്ത്തുണികളില്‍ നിന്ന് നിരാലംബര്‍ക്ക് ഒരു കൈത്താങ്ങ്; സാംബവി രമണന്റെ ജീവിതം

യുഎഇയിലെ തുന്നല്‍ക്കടകളില്‍ ആവശ്യംകഴിഞ്ഞ് ബാക്കിവരുന്ന തുണിക്കഷ്ണങ്ങള്‍ ശേഖരിക്കുകയാണ് ഡോ: സാംബവി രമണനും കൂട്ടരും. വ്യത്യസ്ത ആശയത്തിലൂന്നിയ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ കഥ.

Video Top Stories