Asianet News MalayalamAsianet News Malayalam

തൊഴിൽ നിയമലംഘനം; മിന്നൽ പരിശോധനയിൽ 45 പ്രവാസികൾ പിടിയിലായി

രാജ്യത്തെ തൊഴിൽ നിയമം ലംഘിച്ച്,  മതിയായ രേഖകളില്ലാതെ  ജോലി ചെയ്തതിന്റെ പേരിലാണ് ഇവർ പിടിയിലായത്. നിയമ നടപടികൾ പൂർത്തീകരിച്ചതിനു  ശേഷം  പിടിയിലായവരെ തങ്ങളുടെ നാടുകളിലേക്ക് മടക്കിയയ്ക്കും.

45 expatriates arrested in oman during inspections on labor law violations
Author
Muscat, First Published Feb 9, 2020, 2:39 PM IST

മസ്കറ്റ്:  മസ്കറ്റ് ​ഗവർണറേറ്റിലെ മവേല പച്ചക്കറി മൊത്ത വിതരണ കമ്പോളത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം ശനിയാഴ്ച നടത്തിയ മിന്നൽ പരിശോധനയിൽ 45 ഓളം വിദേശികൾ പിടിയിലായി. രാജ്യത്തെ തൊഴിൽ നിയമം ലംഘിച്ച്, മതിയായ രേഖകളില്ലാതെ ജോലി ചെയ്തതിന്റെ പേരിലാണ് ഇവർ പിടിയിലായത്. നിയമ നടപടികൾ പൂർത്തീകരിച്ചതിനു  ശേഷം പിടിയിലായവരെ തങ്ങളുടെ നാടുകളിലേക്ക് മടക്കിയയ്ക്കും. ഈ മാസം ഫെബ്രുവരി രണ്ടു മുതൽ എട്ട് വരെയുള്ള കാലയളവിൽ തൊഴിൽ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റിലായ 88  തൊഴിലാളികളെ നാട് കടത്തിയതായും മന്ത്രാലയത്തിന്റെ  വാർത്താകുറിപ്പിൽ പറയുന്നു. 

കൊറോണ മുന്‍കരുതല്‍: ഇന്ത്യൻ സഹോദരിമാർ സൗദിയിൽ നിരീക്ഷണത്തിൽ ...

സൗദിയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച യുവതിയെ അറസ്റ്റ് ചെയ്തു ...

സൗദിയിൽ ​ലെവി ഇളവിന്​ വേണ്ടി സ്‌പോൺസർഷിപ്പ് മാറുന്നവർക്ക്​ നടപടി വരുന്നു ...

സൗദിയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ റിയാദിൽ ഖബറടക്കി ...

കൊറോണ മുന്‍കരുതല്‍: ഇന്ത്യൻ സഹോദരിമാർ സൗദിയിൽ നിരീക്ഷണത്തിൽ ...

പോളിങ് ശതമാനം കുത്തനെ താഴ്ന്നു: എഎപി ക്യാംപിൽ ആശങ്ക, പ്രതീക്ഷയോടെ ബിജെപി ...
 

Follow Us:
Download App:
  • android
  • ios