കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ ഇന്ന് 11 ജില്ലകളിൽ റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിച്ചിരിക്കുന്നത്.

11:46 PM (IST) May 26
ആലപ്പുഴ കൈനകരിയിൽ വെള്ളത്തിൽ വീണ് ജലഗതാഗത വകുപ്പ് ജീവനക്കാരൻ മരിച്ചു.
കൂടുതൽ വായിക്കൂ11:44 PM (IST) May 26
യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി പനമരം പൊലീസിന്‍റെ നേതൃത്വത്തിൽ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.
കൂടുതൽ വായിക്കൂ10:48 PM (IST) May 26
മാനേജരുടെ മൊഴി പരിശോധിച്ചതിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വായിക്കൂ10:40 PM (IST) May 26
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിന് പി വി അൻവർ പിന്തുണ നൽകുമെന്നും വൻ വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ്
കൂടുതൽ വായിക്കൂ10:25 PM (IST) May 26
സംഭവത്തിൽ 4 കുട്ടികൾക്ക് പരിക്കേറ്റു. കുട്ടികളുടെ നൃത്തമത്സരം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
10:16 PM (IST) May 26
കോഴിക്കോടും ആലുവയിലും കനത്ത മഴയെ തുടർന്ന് റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോട് അരീക്കാടുണ്ടായ ചുഴലിക്കാറ്റിൽ റെയിൽവേ ട്രാക്കിലേക്ക് മൂന്നു മരങ്ങൾ കടപുഴകി വീണു.
കൂടുതൽ വായിക്കൂ09:55 PM (IST) May 26
വയനാട്, കോട്ടയം, കണ്ണൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയാണ്.
കൂടുതൽ വായിക്കൂ09:49 PM (IST) May 26
ദിപീപിന്റെ സിനിമയായ പ്രിൻസ് ആൻറ് ഫാമിലിയെ പുകഴ്ത്തിയത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി.
കൂടുതൽ വായിക്കൂ09:24 PM (IST) May 26
വിയറ്റ്നാമിൽ വിമാനമിറങ്ങവെ മക്രോണിന്റെ മുഖത്ത് ചുവന്ന വസ്ത്രമിട്ട കൈ പതിഞ്ഞ വീഡിയോ വൈറലായി. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ഭാര്യ ബ്രിജിറ്റിന്റെ തമാശയായിരുന്നുവെന്ന് മക്രോണിന്റെ ഓഫീസ് വിശദീകരിച്ചു.
കൂടുതൽ വായിക്കൂ09:22 PM (IST) May 26
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കയിലേക്ക് പോകും. നാളെ അമേരിക്കയിൽ എത്തുന്ന മിസ്രി യുഎസ് നേതാക്കളെ കണ്ട് ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരിക്കും.
കൂടുതൽ വായിക്കൂ08:43 PM (IST) May 26
കോട്ടയം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
കൂടുതൽ വായിക്കൂ08:34 PM (IST) May 26
ചാലക്കുടിയില്‍ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി, മരങ്ങള്‍ കടപുഴകി വീണു, വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
കൂടുതൽ വായിക്കൂ08:20 PM (IST) May 26
വയനാട്ടില്‍ ചില്ലറ വില്‍പ്പന ലക്ഷ്യമിട്ട് അനധികൃതമായി കര്‍ണാടക മദ്യം കടത്തുന്നതിനിടെ യുവാവിനെ പൊലീസ് പിടികൂടി. 23 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്.
കൂടുതൽ വായിക്കൂ08:01 PM (IST) May 26
ആലപ്പുഴയിൽ തട്ടുകട തകർന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികിൽ നിൽക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു
കൂടുതൽ വായിക്കൂ07:44 PM (IST) May 26
ഹെയർ ട്രാൻസ്പ്ലാന്‍റേഷൻ ചെയ്യാൻ പരിശീലനം ലഭിച്ചിട്ടില്ലാത്ത ദന്ത ഡോക്ടർമാരാണ് ക്ലിനിക്ക് നടത്തിയിരുന്നത്.
കൂടുതൽ വായിക്കൂ07:25 PM (IST) May 26
സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥിയാകാൻ ആര്യാടൻ ഷൌക്കത്ത് ശ്രമിച്ചെന്ന ഗുരുതര ആരോപണവും അൻവർ ഉയർത്തി.
കൂടുതൽ വായിക്കൂ07:12 PM (IST) May 26
യാത്രക്കാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് നടപടി
കൂടുതൽ വായിക്കൂ07:06 PM (IST) May 26
നിതിൻ അഗർവാൾ, റാവഡാ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ്പുരോഹിത്, എംആർ അജിത്കുമാർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
കൂടുതൽ വായിക്കൂ06:47 PM (IST) May 26
പാലക്കാട് മണ്ണാ൪ക്കാട് അരിയൂ൪ പാലത്തിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാ൪ക്ക് പരിക്കേറ്റു.
കൂടുതൽ വായിക്കൂ06:42 PM (IST) May 26
മലപ്പുറം വാഴക്കാട് കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
കൂടുതൽ വായിക്കൂ06:41 PM (IST) May 26
06:35 PM (IST) May 26
വിഷു ബമ്പർ (ബി ആർ - 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം
കൂടുതൽ വായിക്കൂ06:31 PM (IST) May 26
എച്ച്എൽഎല്ലിന്‍റെ 'തിങ്കൾ' പദ്ധതിയിലൂടെ കേരളത്തിൽ ഈ സാമ്പത്തിക വർഷത്തിൽ മൂന്ന് ലക്ഷം ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും
കൂടുതൽ വായിക്കൂ06:15 PM (IST) May 26
പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഇന്ത്യന്‍ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നില്‍ക്കുന്നതായുള്ള ഇരു ഫോട്ടോകളും വ്യാജം
കൂടുതൽ വായിക്കൂ06:00 PM (IST) May 26
ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരോടും ട്രാൻസ്പോർട്ട് മന്ത്രാലയ ഉദ്യോഗസ്ഥരോടും ഈ മാസം 29ന് ഹാജരാകാൻ കെസി വേണുഗോപാൽ അദ്ധ്യക്ഷനായ സമിതി നിർദ്ദേശിച്ചു.
കൂടുതൽ വായിക്കൂ05:56 PM (IST) May 26
കണ്ണൂര്‍ ജില്ലയില്‍ നാളെ അവധി പ്രഖ്യാപിച്ച് ജില്ല കളക്ടര്‍
കൂടുതൽ വായിക്കൂ05:36 PM (IST) May 26
പാലക്കാട് നെല്ലിയാമ്പതിയിൽ പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് പുലിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ05:29 PM (IST) May 26
വിവാഹത്തോടനുബന്ധിച്ച് രണ്ട് പെട്ടികളാണ് കല്ല്യാണ ദിവസം സ്ഥാപിച്ചിരുന്നത്. ഒന്ന് വീട്ടുവരാന്തയിലും മറ്റൊന്ന് മുറിയിലുമായിരുന്നു. സ്ത്രീകൾ സമ്മാനിച്ച കവറുകള്‍...
കൂടുതൽ വായിക്കൂ05:22 PM (IST) May 26
കോഴിക്കോട് മലയമ്മ സ്വദേശിനി കരിമ്പലങ്ങോട്ട് റുബീന (35) ആണ് കിഴക്കന്‍ സൗദിയിലെ ജുബൈലിലെ താമസസ്ഥലത്ത് മരിച്ചത്
കൂടുതൽ വായിക്കൂ05:17 PM (IST) May 26
കെഎസ്ആർടിസി ബസിൽ വച്ച് ഛർദിൽ അനുഭവപ്പെട്ട വിദ്യാർത്ഥിനിയെ രാത്രി 7 മണിക്ക് വഴിയിൽ ഇറക്കിവിട്ടതായി പരാതി. കോലിയക്കോട് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർത്ഥി നിഖിലയ്ക്കാണ് ദുരനുഭവം.
കൂടുതൽ വായിക്കൂ05:06 PM (IST) May 26
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എതിർക്കുന്ന അൻവറിന്റെ പരാമർശങ്ങളിൽ കോൺഗ്രസിന് കടുത്ത അതൃപ്തിയിൽ.
കൂടുതൽ വായിക്കൂ05:00 PM (IST) May 26
പട്യാല ഹൗസ് കോടതി ജൂൺ 6 വരെ മോത്തി റാമിനെ എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടു
കൂടുതൽ വായിക്കൂ04:37 PM (IST) May 26
ട്യൂഷൻ സെന്‍ററുകൾ, മദ്രസകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
കൂടുതൽ വായിക്കൂ04:32 PM (IST) May 26
അച്ഛൻ ജോസ് മദ്യപിച്ച് എത്തിയാൽ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും കുട്ടികൾ മൊഴി നൽകി. കുട്ടികളുടെ സംരക്ഷണം സിഡബ്ല്യുസിയിൽ തന്നെ തുടരാൻ തീരുമാനിച്ചു.
കൂടുതൽ വായിക്കൂ04:26 PM (IST) May 26
അൻവറിന്റെ വിലപേശലിന്റെ വഴങ്ങേണ്ടെന്നു കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു
കൂടുതൽ വായിക്കൂ04:16 PM (IST) May 26
മുഖ്യമന്ത്രി പിണറായി വിജയൻ സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തി. ജൂൺ 2 ന് ആലപ്പുഴയിലെ കലവൂർ സ്കൂളിൽ പ്രവേശനോത്സവ ചടങ്ങ് നടക്കും. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവ ചടങ്ങുകൾ നടക്കും
കൂടുതൽ വായിക്കൂ03:55 PM (IST) May 26
കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരന് പിഴ
കൂടുതൽ വായിക്കൂ03:54 PM (IST) May 26
ഇതുവരെ 27 കണ്ടെയ്നറുകൾ അടിഞ്ഞു. ഇതിൽ 4 എണ്ണത്തിൽ അപകടകരമല്ലാത്ത വസ്തുക്കൾ കണ്ടെത്തി. മറ്റുള്ളവ ഒഴിഞ്ഞ കണ്ടെയ്നറുകളാണ്.
കൂടുതൽ വായിക്കൂ03:52 PM (IST) May 26
കടയുടെ വശത്ത് കയറി നിന്ന പള്ളാതുരുത്തി സ്വദേശിനി നിത്യ (18) ആണ് മരിച്ചത്
കൂടുതൽ വായിക്കൂ03:46 PM (IST) May 26
ബിജു മേനോൻ -ജോജു ജോർജ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മുന്ന് ഇൻഡസ്ട്രികളിൽ നിന്ന് മൂന്നു പ്രധാനപ്പെട്ട താരങ്ങൾ ചിത്രത്തിലെത്തുമെന്ന് ജോജു ജോർജ്
കൂടുതൽ വായിക്കൂ