കുട്ടികൾക്ക് കണക്കിനോടുള്ള പേടി മാറ്റാൻ ഇതാ അഞ്ച് ടെക്നിക്കുകൾ
Mar 7, 2025, 6:24 PM ISTപല വീടുകളിലും മാതാപിതാക്കൾ സ്ഥിരമായി പറഞ്ഞു കേൾക്കുന്ന ഒരു പരാതിയാണ് കുട്ടികൾക്ക് കണക്ക് വിഷയത്തോടുള്ള പേടി. കുട്ടികളുടെ കണക്കിനോടുള്ള പേടി മാറ്റാൻ സഹായിക്കുന്ന ചില കാര്യങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് ജയേഷ് കെ ജി എഴുതുന്ന ലേഖനം.