1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍, 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നീ രണ്ടുതരം എന്‍ജിനുകളിലാണ് പുതിയ ആള്‍ട്ടിസ്. പുതിയ ഫാന്റം ബ്രൗണ്‍ നിറത്തില്‍ ലഭ്യമാകുന്ന കൊറോള ഓള്‍ട്ടിസ് നിലവിലുള്ള വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, സില്‍വര്‍ മൈക്ക മെറ്റാലിക്, ഷാംപെയ്ന്‍ മൈക്ക മെറ്റാലിക്, ഗ്രേ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, സെലസ്റ്റ്യല്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ലഭ്യമാവുക. 15.87 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണു വില.