2016 ഓക്ടോബറില്‍ ഈ യൂണികോണ്‍ മോഡലിന്റെ 26 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിക്കപ്പെട്ടത്. ദില്ലി എക്സ്ഷോറൂം 75,184 രൂപയ്ക്കാണ് ഹോണ്ട സിബി യൂനികോൺ 160 മോഡലിനെ വിപണിയിലെത്തിച്ചത്.

വില്പനയിലെ ഇടിവുമൂലം 2004-ൽ ഇന്ത്യയിലെത്തിച്ച യൂനികോൺ 150 മോഡലിനെ ദില്ലി എക്സ്ഷോറൂം 69,476രൂപയ്ക്ക് റീലോഞ്ച് ചെയ്തു. വില്പനയിൽ യൂനികോൺ 160 മോഡലിനെ മറികടക്കാൻ 150ക്ക് കഴിഞ്ഞു.