അബുദാബി മലയാളി സമാജം കഥാപുരസ്‌കാരം, ചെരാത് സാഹിത്യവേദി കഥാപുരസ്‌കാരം, അറ്റ്‌ലസ്-കൈരളി കഥാപുരസ്‌കാരം , കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരം ,അബുദാബി ശക്‌തി അവാർഡ് , കേരള സാഹിത്യ അക്കാദമി പുരസ്കാരം,നോർക്ക - റൂട്ട്സ് പ്രവാസി നോവൽ പുരസ്കാരം, പട്ടത്തുവിള കരുണാകരൻ സ്മാരക ട്രസ്റ്റ് അവാർഡ്, നൂറനാട് ഹനിഫ് സ്മാരക സാഹിത്യപുരസ്കാരം, പത്മപ്രഭാ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളും തേടിയെത്തി.