ഓർമ്മയുടെ ഞരമ്പ്, മോഹമഞ്ഞ, നേത്രോന്മീലനം, ആവേ മരിയ, ഗില്ലറ്റിൻ (ചെറുകഥാസമാഹാരങ്ങള്‍), ആരാച്ചാര്‍, ആ മരത്തെയും മറന്നു മറന്നു ഞാൻ, യൂദാസിന്റെ സുവിശേഷം, മീരാസാധു തുടങ്ങിയ നോവലുകള്‍. മാലാഖയുടെ മറുകുകൾ ( നോവലൈറ്റ്), മഴയിൽ പറക്കുന്ന പക്ഷികൾ ( ലേഖനം/ഓർമ്മ) തുടങ്ങിയവ ശ്രദ്ധേയ പുസ്തകങ്ങള്‍.