കഥകളി സംഗീതത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ്. തിരുവനന്തപുരം സംഗീത ഭാരതിയുടെ ഡയറക്ടറും സെക്രട്ടറിയും. കേരള യൂണിവേഴ്സിറ്റി സംഗീത വിഭാഗം മേധാവിയായിരുന്നു. ആകാശവാണിയുടെയും ദൂരദർശന്‍റെയും ടോപ് ഗ്രേഡ് ആർട്ടിസ്റ്റാണ്.