ബാല്യംമുതല്‍ കർണ്ണാടക സംഗീതപഠനം. ചെന്നൈയിലെ അക്കാദമി ഓഫ് ഇൻഡ്യൻ മ്യൂസിക് ആൻഡ് ആർട്ട്സിൽ നിന്ന് സംഗീതത്തിൽ ബിരുദം. ഉളവുതുരൈ എന്ന തമിഴ് ചിത്രത്തിലെ ഉള്ളതൈ തിരന്തു എന്ന ഗാനം കെ എസ് ചിത്രയോടൊപ്പം പാടി അരങ്ങേറ്റം. ഉദയപുരം സുൽത്താനിലെ 'കനക സഭാതല' ത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം. തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ നിരവധി ഹിറ്റുഗാനങ്ങള്‍. ഭക്തിഗാന രംഗത്തും ആല്‍ബങ്ങളിലും സജീവം. വാൽക്കണ്ണാടിയിലെ 'അമ്മേ അമ്മേ കണ്ണീര്‍ത്തെയ്യം തുള്ളും' എന്ന ഗാനത്തിലൂടെ ആദ്യ സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം. തമിഴ്‍നാട് സര്‍ക്കാരിന്‍റെതുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍
മധു ബാലകൃഷ്ണന്‍
1 Min read
Published : Aug 01 2016, 06:36 AM IST| Updated : Oct 05 2018, 01:50 AM IST
Share this Article
- FB
- TW
- Linkdin
- GNFollow Us

Latest Videos