മൂവായിരത്തിലധികം മലയാളചലച്ചിത്രഗാനങ്ങള്‍ രചിച്ച ഹ്യദയഗീതങ്ങളുടെ കവി. സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നിങ്ങനെ വിവിധമേഖലകളില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നു.