മലയാളത്തിന്‍റെ ഗാനഗന്ധര്‍വന്‍ പത്മശ്രീ കെ ജെ യേശുദാസിന്‍റെ പുത്രന്‍. 2000 മുതല്‍ മലയാള പിന്നണി ഗാനരംഗത്ത് സജീവം. മില്ലേനിയം സ്റ്റാര്‍സിലൂടെ അരങ്ങേറ്റം. കോലക്കുഴല്‍ വിളി കേട്ടോ (നിവേദ്യം), ദാവണി പോട്ട (സണ്ടക്കോഴി), ഈ പുഴയും സന്ധ്യകളും (ഇന്ത്യന്‍ റുപ്പി), മലരേ (പ്രേമം) തുടങ്ങി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കന്നടയിലും തുളുവിലും തെലുങ്കിലുമടക്കം നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ആലപിച്ചു. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം രണ്ടു തവണയും സത്യന്‍ മെമ്മോറിയല്‍ ഫിലിം അവാര്‍ഡ്, ഫിലിം ഫെയര്‍ തുടങ്ങിയ പുരസ്കാരങ്ങളും തേടിയെത്തി.
വിജയ് യേശുദാസ്
1 Min read
Published : Jul 31 2016, 01:19 PM IST| Updated : Oct 05 2018, 04:09 AM IST
Share this Article
- FB
- TW
- Linkdin
- GNFollow Us

Latest Videos