ദ വീക്ക്, ഗ്ലോബൽ മലയാളി കൗൺസിൽ, റിപ്പോർട്ടർ ചാനൽ തുടങ്ങിയവരുടെ മികച്ച എം പിക്കുള്ള പുരസ്കാരങ്ങള്‍ വിവിധ കാലയളവുകളില്‍ തേടിയെത്തി.