Asianet News MalayalamAsianet News Malayalam

എം ലിജു

M Liju
Author
First Published Aug 16, 2016, 2:23 PM IST

കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് തലങ്ങളില്‍ മികവുറ്റ നേതൃത്വപാടവം കാഴ്ച്ചവച്ച നേതാവ്. സംഘടന മികവിന്റെ അടിസ്ഥാനത്തില്‍ കെപിസിസിയുടെ ജനറല്‍ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് രംഗത്തും സംഘടനാ രംഗത്തുമൊക്കെ ഒരുപോലെ പാര്‍ട്ടിക്കു മുതല്‍ക്കൂട്ടാക്കുന്ന യുവനേതാവ്.

Follow Us:
Download App:
  • android
  • ios